മഞ്ജുവിനെ മല കയറ്റിച്ചത്​ സി.പി.എം ഗൂഢാലോചനയെന്ന്​

തൃശൂർ: ദലിത്‌ ആക്ടിവിസ്റ്റ് മഞ്ജുവിനെ ശബരിമല കയറ്റാനെത്തിച്ചതിന് പിന്നിൽ സി.പി.എമ്മി​െൻറയും സർക്കാരി​െൻറയും ഗൂഢാലോചനയാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡൻറ്‌ ഷാജുമോൻ വട്ടേക്കാട്. ശബരിമലയിൽ സ്ത്രീകളെ കയറ്റാനുള്ള സർക്കാറി​െൻറ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ക്രിമിനൽ പശ്ചാത്തലമുള്ള ദലിത്‌ ആക്ടിവിസ്റ്റുകളെ കൊണ്ട് വന്ന് പ്രകോപനം സൃഷ്ടിച്ച് ജാതീയമായ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സർക്കാറും സി.പി.എം ശ്രമിക്കുന്നത് എന്ന്‌ ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.