തൃശൂർ: ഫൈവ് സ്റ്റാർ ഹോട്ടലായ കുറുപ്പം റോഡിലെ ഹോട്ടൽ ചടങ്ങ് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ഗരുഡ ഗ്രൂപ് കോർപറേറ്റ് ജനറൽ മാനേജർ രാമനുണ്ണി സി. നായർ, ഡെപ്യൂട്ടി മേയർ ബീന മുരളി, കൗൺസിലർ എം.ബി. സമ്പൂർണ, വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ, നടി അനുമോൾ, ജയ്ഗുരു ട്രാവൽസ് കമ്പനിയുടെ എം.ഡി സുജിൻ ജയ്ഗുരു, മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട്സ് ഡയറക്ടർ അനിൽകുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഗതാഗതം നിയന്ത്രിക്കും തൃശൂർ: ചിറക്കെക്കോട് - വെള്ളാനിക്കര റോഡ് അറ്റക്കുറ്റപ്പണി 22 മുതൽ നടക്കുന്നതിനാൽ പൂർത്തിയാകുന്നതുവരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.