സിമൻറ് കട്ട വിതരണം

ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച് 'ലൈഫ് മിഷൻ' ഗുണഭോക്കാൾക്ക് നൽകുന്ന സൗജന്യ സിമൻറ്കട്ട വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി.എം.അമിർ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻറും വാർഡംഗവുമായ ജോണി മണിച്ചിറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു ആരീഫ, പി.ആർ മാധവൻ, സുലൈഖ സമദ്, വസന്തകുമാരി, റഫീക്ക്, എ.ഇ. റാഫി, വത്സല, ഷീബ, റെനി, സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.