എറിയാട്: കബോട്ട് അബ്ദുൽ റസാഖിെൻറയും ഷഹീദയുടെയും മകൻ റിയാസും പാവറട്ടി തച്ചിലിയത്ത് സിക്കന്തറിെൻറയും നെസീമയുടെയും മകൾ നാദിയയും കൊടുങ്ങല്ലൂർ: കടമ്പോട്ട് (സഫാരി സൈക്കിൾ) മുഹമ്മദ് സിദ്ദീഖിെൻറയും റസീനയുടെയും മകൾ ഹനാനും കോട്ടയം എല്ലിമൂട്ടിൽ സൈഫുദ്ദീെൻറയും സബിതയുടെയും മകൻ അൽതാഫും എറിയാട്: കതിയാെൻറ പുരക്കൽ അബ്ദുൽ മജീദിെൻറയും അസ്മാബിയുടെയും മകൻ അഷ്കറും തൃശൂർ വടൂക്കര പുതിയവീട്ടിൽ സത്താറിെൻറയും സുനീറയുടെയും മകൾ ബെൻഫിനയും യൂബസാർ. അരിപ്പുറത്ത് ഇക്ബാലിെൻറയും നസീമയുടെയും മകൾ മഹബൂബയും കാരു മാത്ര മാരാത്ത് അബ്ദുൽ കരീമിെൻറയും നഫിസയുടെയും മകൻ ഷമാസും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.