ഹോട്ടലിെൻറ പ്രചാരണത്തിനുവെച്ച കാളവണ്ടി മോഷ്്ടിച്ചെന്ന്

ആമ്പല്ലൂര്‍: ദേശീയപാതയില്‍ കുറുമാലിയിലെ ഹോട്ടലി​െൻറ പരസ്യത്തിനു വെച്ചിരുന്ന കാളവണ്ടി മോഷണം പോയതായി പരാതി. കുറുമാലി ആയുഷ് യാത്രി റസ്്റ്റാറൻറിന് മുന്നില്‍ വെച്ചിരുന്ന കാളവണ്ടിയാണ് മോഷണം പോയത്. ഞായറാഴ്ച വെളുപ്പിന് ഏതാനും ആളുകള്‍ ചങ്ങല തകര്‍ത്ത് കാളവണ്ടി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുന്ന ദൃശ്യം ഹോട്ടലിലെ സി.സി.ടി.വി. കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.