ദുരിതാശ്വാസ കിറ്റ് വിതരണം

ആമ്പല്ലൂര്‍: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് അളഗപ്പനഗര്‍ ലയണ്‍സ് ക്ലബി​െൻറ നേതൃത്വത്തില്‍ ചെയ്തു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ ഇ.ഡി. ദീപക് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആേൻറാ കൂടലി അധ്യക്ഷത വഹിച്ചു. ബേബിച്ചന്‍, പോള്‍ വട്ടക്കുഴി, തമ്പി മഞ്ഞലി, സുധീര്‍, അജി മഞ്ഞളി, ഗ്രേസി കുന്നന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.