കിടക്ക വിതരണം ചെയ്തു

മേത്തല: അഞ്ചപ്പാലം ഗ്രാമം കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രളയക്കെടുതിക്കിരയായ നൂറ് കുടുംബങ്ങൾക്ക് സൗജന്യമായി . നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. രവി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സി.പി. രമേശൻ, എം.കെ. സഗീർ, ലത ഉണ്ണികൃഷ്ണൻ, പി.ഒ. ദേവസി, പ്രിൻസി, ബെൻസി ലാൽ, കെ.എസ്. സുബൈർ, ഷാഹിദ്, നിതിൻ ഹരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.