ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം കൈമാറി

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ ബഹ്റിന്‍ സഹാറ ടൂറിസം കമ്പനി കൈമാറി. കമ്പനി ചെയര്‍മാന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് തുക കൈമാറി. പെരിഞ്ഞനം സ്വദേശി കെ.എസ്. ഷാജി ആണ് കമ്പനി ചെയര്‍മാന്‍. മാനേജ്‌മ​െൻറും സ്റ്റാഫും ചേര്‍ന്നാണ് സഹായനിധി സ്വരൂപിച്ചത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.