ക്ഷേത്രത്തില്‍നിന്ന് പണം മോഷ്്ടിച്ചു

മണ്ണുത്തി: മുല്ലക്കര മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് 20,000 രൂപ മോഷണം പോയി. ശനിയാഴ്ച പുലര്‍ച്ച ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് മോഷണവിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഓഫിസില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മണ്ണുത്തി പൊലീസ് കേസ് എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.