സഹസ്രാദരം പരിപാടി മാറ്റി

കൊടകര: മേളകലാകാരന്‍ കൊടകര ഉണ്ണിയെ ആദരിക്കാനായി നിശ്ചയിച്ച 'സഹസ്രാദരം' പരിപാടി നവംബര്‍ 11 ലേക്ക് മാറ്റിെവച്ചതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബർ ഒമ്പതിന് നടത്താനാന്‍ തീരുമാനിച്ച പരിപാടി പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിലാണ് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.