ഐ.ഇ.എസിന്​ 100 ശതമാനം

തൃശൂർ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ചിറ്റിലപ്പിള്ളി െഎ.ഇ.എസ് സ്കൂളിൽ നൂറ് ശതമാനം വിജയം. പരീക്ഷയെഴുതിയ 151 പേരിൽ 33 പേർക്ക് 90 ശതമാനം മാർക്ക് ലഭിച്ചു. 78 ഡിസ്റ്റിങ്ഷനും 38 ഫസ്റ്റ് ക്ലാസും ഉൾെപ്പടെയാണ് സ്കൂൾ മികച്ച വിജയം നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.