തൃശൂർ: ജവഹർ ബാലഭവനിൽ 'ടോട്ടോ - ചാൻ' വിശ്വവിഖ്യാത പുസ്തകത്തെ കുറിച്ച് ചർച്ച നടത്തി. പുസ്തകത്തിെൻറ മലയാള പരിഭാഷകനും കവിയുമായ അൻവർ അലി മുഖ്യാതിഥിയായി. ബാലഭവൻ ഡയറക്ടർ പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ. നാരായണി, ബാലസാഹിത്യകാരൻ സി.ആർ. ദാസ്, ചെറുകഥാകൃത്ത് ജഗദീഷ് പാലിയേക്കര, ഭരണസമിതി അംഗം വിദ്യാദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.