തൃശൂർ വിദ്യാർഥി കോർണർ: സർക്കാറിെൻറ രണ്ടാം വാർഷികത്തിെൻറ ഭാഗമായി വ്യവസായ സെമിനാർ, സമഗ്ര ഉൽപന്ന - വിപണനപ്രദർശന മേള - 10.00, പാട്ടിെൻറ പാലാഴി - 6.00 സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സ്കൂൾ ഒാഫ് മ്യൂസിക്കിെൻറ 20ാം വാർഷികത്തിെൻറ ഭാഗമായി സംഗീതവും സംസ്കാരവും സെമിനാർ - 10.10 തൃശൂർ ഡോ.വിമി പി.എസ് മെമ്മോറിയൽ ചാരിറ്റബിൾ െസറിബ്രൽ പാൾസി ൈഗഡൻസ് സെൻറർ: സൗജന്യ പഠനോപകരണ വിതരണം - 3.00 കുന്നംകുളം കക്കാട് ഹാൾ: ജില്ല വനിത സഹകരണ സംഘത്തിെൻറ സ്വയം തൊഴിൽ പരിശീലനം - 10.00 പാറമേക്കാവ് അഗ്രശാല: സി.കെ. സുരേഷിെൻറ സന്തുഷ്ട ജീവിതം പ്രഭാഷണ പരമ്പര - 6.30 കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രം: ഗാഗുൽത്താ അഭിഷേക ജ്വാല - 9.00 കൃഷ്ണാപുരം ശ്രീമഹാദേവ ക്ഷേത്രം: അഷ്ടബന്ധ നവീകരണവും കർപ്പൂരാദി ദ്രവ്യകലശവും - 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.