തൃശൂർ: ജില്ല സ്പോർട്സ് കൗൺസിലിലേക്കുള്ള ജില്ല ത്രോ ബാൾ അസോസിയേഷൻ പ്രതിനിധിയായി അഖിൽ അനിരുദ്ധനെ . കേരള സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ടി.ടി. ജെയിംസ്, ത്രോ ബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ നിരീക്ഷകൻ കെ.എം. ഷാഹുൽ ഹമീദ്, ജില്ല സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് ബോർഡ് അംഗം കെ.ആർ. സാംബശിവൻ എന്നിവർ പെങ്കടുത്തു. ആബാ അവാർഡ് ഫ്രാൻസിസ് കണ്ണനായ്ക്കലിന് അമലനഗർ: ആബാ ബെസ്റ്റ് സോഷ്യൽ വർക്കർ-2018 പുരസ്കാരത്തിന് ഫ്രാൻസിസ് കണ്ണനായ്ക്കലിനെ . സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് അവാർഡ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 27ന് വൈകീട്ട് 3.30ന് അമല ഒാഡിറ്റോറിയത്തിൽ അനിൽ അക്കര എം.എൽ.എ സമ്മാനിക്കും. ഗൾഫ് ജീവിതത്തിെൻറ കയ്പ്പേറിയ യാഥാർഥ്യങ്ങളെ അതിജീവിച്ച് ഉയർന്നുവന്ന വ്യക്തിയാണ് തൃശൂർ ൈകപ്പറമ്പ് സ്വദേശിയായ ഫ്രാൻസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.