കൊടകര: ആളൂര്‍ കല്ലേറ്റുങ്കര റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്‌സ് ആളൂര്‍ സ്വദേശി സുബീഷ് ഉടമക്ക് തിരികെ നല്‍കി. കഴിഞ്ഞ ദിവസം വൈകീട്ട് വഴിയില്‍നിന്ന് കിട്ടിയ പഴ്‌സ് ആളൂര്‍ പൊലീസില്‍ ഏല്‍പിച്ചത്. 2000 രൂപ, നാല് എ.ടി.എം കാര്‍ഡ്, ഡ്രൈവിങ ലൈസന്‍സ്, ഐ.ഡി കാര്‍ഡ്, 1500 രൂപയുടെ ദിര്‍ഹം എന്നിവ പഴ്‌സിലുണ്ടായിരുന്നു. പൊലീസ് ഉടമയെ അന്വേഷിച്ച് കണ്ടെത്തി പഴ്‌സ്നൽകുകയായിരുന്നു. ക്യാപ്ഷന്‍: കളഞ്ഞുകിട്ടിയ പഴ്‌സ് ആളൂര്‍ പൊലീസിെൻറ സാന്നിധ്യത്തില്‍ ഉടമക്ക് തിരികെ നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.