റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി

റമദാൻ റിലീഫ് കിറ്റ് വിതരണം ഇരിങ്ങാലക്കുട: മുസ്ലിം സർവിസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂനിറ്റ് ആഭിമുഖ്യത്തില്‍ . കാട്ടുങ്ങച്ചിറ മദ്റസ ഹാളില്‍ യൂനിറ്റ് പ്രസിഡൻറ് പി.എ. നാസറി​െൻറ അധ്യക്ഷതയില്‍ നടന്ന യോഗം എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുൽ ബഷീര്‍, ഇരിങ്ങാലക്കുട ജമാഅത്ത് പ്രസിഡൻറ കെ.എ. സിറാജുദ്ദീന്‍, സെക്രട്ടറി പി.കെ. അലി സാബ്രി, എം.എസ.്എസ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വി.കെ. റാഫി എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി.എ. നസീര്‍ സ്വാഗതവും വൈസ് പ്രസിഡൻറ് എ.എ. ഷേഖ് ദാവൂദ് നന്ദിയും പറഞ്ഞു. എം.എസ്. അബ്ദുൽ ഗഫൂര്‍, കെ.എം. അബ്ദുൽ ബഷീര്‍, എന്‍.എ. ഗുലാം മുഹമ്മദ്, പി.എ. ഷഫീഖ്, കെ.എ. അസറുദ്ദീന്‍, പി.എന്‍. ഇര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. caption പ്ലസ് ടു പരീക്ഷ സയന്‍സ് വിഷയത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ ്‌നേടിയ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥി നഫ്റീദ് ഗുലാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.