തൃശൂർപൂരം: ഫോ​േട്ടാഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

തൃശൂർ: ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ മേഖല കമ്മിറ്റി നടത്തിയ ഏഴാമത് ജനകീയ ഫോേട്ടാഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് കെ.സി. നിജീഷ് അർഹനായി. കോലഴി മണികണ്ഠനാണ് രണ്ടാംസ്ഥാനം. ഒളരി ശ്രീലാസിനാണ് മൂന്നാം സ്ഥാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.