തൊഴിൽ സാധ്യതകളെ കുറിച്ച് ക്ലാസ്

എരുമപ്പെട്ടി: വാട്സ് ആപ് കൂട്ടായ്മയായ 'സ്ട്രെയ്ഞ്ചേഴ്സ്'​െൻറ നേതൃത്വത്തിൽ പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്കായി ശനിയാഴ്ച ഇന്ത്യൻ സേനാ വിഭാഗങ്ങളിലെ തൊഴിൽ പഠന സാധ്യതകളെ കുറിച്ച് സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ നേവി കമാൻഡർ ടി.കെ. സുരേഷ്, മുൻ ആർമി ഓഫിസർ മേജർ ജോസഫ് എന്നിവർ ക്ലാസെടുക്കും. ഫോൺ: 9656189167.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.