കാർഷിക കടം എഴുതി തള്ളണം

തൃശൂർ: സംസ്ഥാനത്ത് റബർ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും താങ്ങുവില 230 രൂപ ആക്കണമെന്നും പുരോഗമന കർഷക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്. വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫ്രാൻസിസ് പിൻഹിറോ, ലോനപ്പൻ ചക്കച്ചംപറമ്പിൽ, ജോജൻ കെ. ജോസ്, രാജൻ പൈക്കാട്, കെ.ബി. രതീഷ്, ഡോ. മാർട്ടിൻ പി. പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.