തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് നൽകുന്ന ഡോ. അബേദ്കർ അക്ഷരപുരസ്കാര കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 15നകം അപേക്ഷിക്കണം. പരിപാടികൾ ഇന്ന് തൃശൂർ റീജനൽ തിയറ്റർ: ഒാറഞ്ച് ഫിലിം ക്ലബിെൻറ സിനിമ പ്രദർശനം 'നരകയാതനകളുടെ 21 മാസങ്ങൾ' -2.00 കേരള ലളിതകല അക്കാദമി: ചിത്രശിൽപ പ്രദർശനം -10.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: മനുഷ്യാവകാശ പ്രവർത്തക അഡ്വ. സീന രാജഗോപാൽ അനുസ്മരണം -5.00 കേരള സംഗീത നാടക അക്കാദമി റോഡ്: മനുമാഹ്കോമ്പിെൻറ എകദിനമാന്ത്രിക ഉപവാസസമരം -10.00 ചിറ്റിലപ്പിള്ളി െഎ.ഇ.എസ് എൻജിനീയറിങ് കോളജ് ഒാഡിറ്റോറിയം: ഇൻറർനെറ്റ് ഒാഫ് തിങ്സ് -സൗജന്യ ശിൽപശാല -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.