തൃശൂര്‍ പൂരം വീഡിയോഗ്രഫി പുരസ്കാരം

തൃശൂര്‍: ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ തൃശൂര്‍ പൂരം വീഡിയോഗ്രഫി അവാര്‍ഡിന് കൈരളി ടി.വി തൃശൂര്‍ ബ്യൂറോ കാമറമാന്‍ പി.പി. സലീം അര്‍ഹനായി. ഒക്ടോബറിൽ ദേശീയ ആന ദിനത്തോടനുബന്ധിച്ച് പുരസ്കാരം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.