വിദ്യാർഥിനികൾക്ക്​ യോഗ ക്ലാസ്​

തൃശൂർ: ജില്ല യോഗ അസോസിയേഷൻ പ്ലസ് ടു വിദ്യാർഥിനികൾക്ക് മാത്രമായി സൗജന്യ യോഗ ക്ലാസ് നടത്തുന്നു. വ്യാഴാഴ്ച തുടങ്ങും. 15 ദിവസം നീളുന്ന ക്ലാസ് രാവിലെ എട്ട് മുതൽ ഒരു മണിക്കൂറാണ്. പ്രാണായാമം, യോഗാസനങ്ങൾ, റിലാക്സേഷൻ എന്നിവക്ക് പ്രാധാന്യം നൽകുന്നതാണ് പാഠ്യപദ്ധതി. താൽപര്യമുള്ളവർ വ്യാഴാഴ്ച രാവിലെ എട്ടിന് തൃശൂർ റൗണ്ട് വെസ്റ്റിലെ സിറ്റി സ​െൻററിനു സമീപമുള്ള തിരുവമ്പാടി ദേവസ്വം ബിൽഡിങ്ങിലെ യോഗ ഹാളിൽ എത്തണം. ഫോൺ: 0487 2333709, 94958 85248.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.