വെട്ടേറ്റു

പഴയന്നൂര്‍: ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മാനസിക ദൗര്‍ബല്യമുള്ളയാൾ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു. പാറയ്ക്കല്‍ വേണാട്ടില്‍ ഹരിനാരായണനാണ് മകന്‍ ഹരിദാസി​െൻറ വെട്ടേറ്റത്. ദീര്‍ഘനാളായി മുറിക്കകത്ത് പൂട്ടിയിട്ടിരുന്ന ഹരിദാസിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി പൊലീസ് സഹായത്തോടെ വാതില്‍ തുറന്നപ്പോള്‍ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ഹരിനാരായണനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.