സൗജന്യ പി.എസ്.സി പരിശീലനം

അതിരപ്പിള്ളി: ജില്ലയിലെ പട്ടിക വർഗ ഉദ്യോഗാർഥികള്‍ക്ക് ആരംഭിച്ചതായി ജില്ല പട്ടിക വർഗ ക്ഷേമ വകുപ്പ് ഓഫിസര്‍ അറിയിച്ചു. വെറ്റിലപ്പാറ, ചുവന്നമണ്ണ് ഹോസ്റ്റലുകളിലാണ് പരിശീലനം നൽകുന്നത്. രാവിലെ 9.30 മുതല്‍ നാല് മണി വരെയാണ് സമയം. യാത്രാബത്തയും ഭക്ഷണവും സൗജന്യമായി നൽകും. ഫോണ്‍. 0480 2706100
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.