പരിപാടികൾ ഇന്ന്

അരണാട്ടുകര ടാഗോർ സ​െൻറിനറി ഹാൾ: സി.എം.പി പാർട്ടി കോൺഗ്രസ് സമ്മേളനം -10.00 തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂൾ: റെഡ് ക്രോസ് ദിനാഘോഷം -9.00. കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: സ്റ്റീഫൻ ഹോക്കിങ് അനുസ്മരണവും സെമിനാറും -5.00 റീജിയനൽ തിയറ്റർ: രംഗചേതനയുടെ കളിവെട്ടം-2018 സമാപനം. നാടകാവതരണം -5.00 ചാലക്കുടി മുനിസിപ്പൽ ടൗൺഹാൾ: അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ സംസ്കാരികയാത്ര ഉദ്ഘാടനം -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.