പ്ലാറ്റിനം ജൂബിലി ആഘോഷം

ചാലക്കുടി: തൂമ്പാക്കോട് സ​െൻറ് സെബാസ്റ്റ്യൻ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായിരുന്നു. സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപത ബിഷപ് മാർ വർഗീസ് ചക്കാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. 75ാം വാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള 75 പേരുടെ മാർഗം കളി ശ്രദ്ധേയമായി. സിസ്്റ്റർ സായൂപ്യ, സിസ്്റ്റർ നമിത, ഫാ. ജെയ്സൻ മുണ്ടന്മാണി, ബൈജു വടക്കുംപാടൻ, ഷാജി കിഴക്കൂടൻ, സെബാസ്റ്റ്യൻ കല്ലേലി, സെബി മുണ്ടന്മാണി, ഷാലറ്റ് സെബി, ഫാ. ജോസ് പന്തല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.