തൃശൂർ: പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് ഏവിയേഷൻ രംഗെത്ത ജോലി സാധ്യതയുള്ള േകാഴ്സുകൾ പഠിക്കാൻ വിഷൻ സ്കൂൾ ഒാഫ് ഏവിയേഷൻ അവസരം നൽകുന്നു. അയാട്ടയുടെ അംഗീകൃത ട്രെയ്നിങ് സെൻററായ വിഷൻ സ്കൂൾ ഒാഫ് ഏവിയേഷന് ഒമ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. 100 ശതമാനം ഇേൻറൺഷിപ്പും േപ്ലസ്മെൻറ് അസിസ്റ്റൻസും സ്ഥാപനം ഉറപ്പു നൽകുന്നു. ഗ്രൂമിങ്, പേഴ്സനാലിറ്റി ഡെവലപ്പ്മെൻറ്്, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സ്കിൽ എന്നിവക്കും പ്രത്യേകം പരിശീലനം. പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്യാനുള്ള അവസരവും നൽകും. ഹൈടെക് ക്ലാസ്റൂമുകളും എ.സി കാമ്പസും ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ ബി.ബി.എ, ബി.കോം + അയാട്ട ഡ്യുവൽ സർട്ടിഫിക്കേഷനും ലഭ്യമാക്കുന്നു. ഡിേപ്ലാമ ഇൻ എയർപോർട്ട് മാനേജ്മെൻറ് ആൻഡ് കാർഗോ ഒാപറേഷൻ (ഒരു വർഷം), അയാട്ട എയർലൈൻ കാബിൻ ക്രൂ ട്രെയ്നിങ് കോഴ്സ് (ഒരു വർഷം), എയർപോർട്ട് മാനേജ്മെൻറ് (ഒരു വർഷം), കാർഗോ ഇൻഡ്രൊഡക്ടറി കോഴ്സ് (ആറ് മാസം), ഏവിയേഷൻ സെക്യൂരിറ്റി (ആറ് മാസം), എയർ പോർട് ഒാപറേഷൻ (ആറ് മാസം), എയർ പോർട്ട് റാംപ് സർവീസസ് (ആറ് മാസം) തുടങ്ങിയ വിവിധ കോഴ്സുകളാണ് വിഷൻ സ്കൂൾ ഒാഫ് ഏവിയേഷനിലുള്ളത്. പെരിന്തൽമണ്ണ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലും വിഷൻ സ്കൂൾ ഒാഫ് ഏവിയേഷന് ശാഖകളുണ്ട്. വിവരങ്ങൾക്ക് -04872389222, www.visionacademy.info.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.