ടാഗോർ സെൻറിനറി ഹാൾ: സി.എം.പി. പാർട്ടി കോൺഗ്രസിെൻറ ഭാഗമായി പ്രതിനിധി സമ്മേളനം-9.00, 'വർഗീയ ഫാഷിസത്തിനെതിരെ കമ്യൂണിസ്റ്റ് ബദൽ' സെമിനാർ-4.00 വൈലോപ്പിള്ളി ഹാൾ: രാജിയുടെ പുസ്തക പ്രകാശനം-5.00 എം.ജി. റോഡ് ശ്രീശങ്കര ഹാൾ: ഇ.എം.എസ്. സ്മൃതി സംഘാടക സമിതി രൂപവത്കരണം-4.00 ജവഹർ ബാലഭവൻ-'കളിവീട്' നാടകോത്സവം-10.00 തൃശൂർ ടൗൺഹാൾ: കലാലയം സാംസ്കാരികോത്സവം-9.00 ഹോട്ടൽ പേൾ റീജൻസി: െെലഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ തൃശൂർ ഡിവിഷനൽ സമ്മേളനം-9.00 വടൂക്കര സന്മാർഗദീപം ഗ്രാമീണ വായനശാല: ജില്ല ലൈബ്രറി കൗൺസിലിെൻറ ആഭിമുഖ്യത്തിൽ 'നാട്ടുവെട്ടം' ബാലവേദി നാടക കളരി-5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.