ടൗൺ സഹ. ബാങ്ക് തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്

കൊടുങ്ങല്ലൂർ: ടൗൺ സഹകരണ ബാങ്കിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ 10,178 പേർ വോട്ട് ചെയ്തു. അറുപതിനായിരത്തിലേറെ വോട്ടർമാരാണുള്ളത്. കോൺഗ്രസ് ബഹിഷ്ക്കരിച്ച തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ബി.ജെ.പിയും നേരിട്ടുള്ള മത്സരമായിരുന്നു. വോെട്ടണ്ണൽ തിങ്കളാഴ്ച രാവിലെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.