കടലായി - അന്നിക്കര റോഡ് സമത പ്രവർത്തകർ കോൺക്രീറ്റിട്ടു

കടലായി: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ തകര്‍ന്ന കടലായി - അന്നിക്കര റോഡ്‌ സമത സാംസ്കാരികവേദി പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്തു. അഞ്ച് വര്‍ഷത്തിലധികമായി റോഡ്‌ കുണ്ടും കുഴിയുമായി കിടക്കുന്നു. ടി.എ. സന്ദീപ്‌, പി.എം. മനോജ്‌, പി.എസ്. ബിജു, വി.എസ്. സുബീഷ്, അനീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.