ഷെർളി വധം: ൈക്രംബ്രാഞ്ച് അന്വേഷണം തുടങ്ങി

തൃശൂർ: പുത്തൂക്കാരൻ ലാസറി​െൻറ ഭാര്യ െഷർളി കൊലക്കേസിൽ ൈക്രംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഫെബ്രുവരി അഞ്ചിന് രാത്രിയാണ് ലാസർ ഷെർളിയെ വെട്ടിക്കൊന്നത്. ഒല്ലൂർ പൊലീസി​െൻറ നടപടികളിൽ ഉണ്ടായ വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് ഷെർളിയുടെ ബന്ധുക്കൾ ജില്ല പൊലീസ് മേധാവി രാഹുൽ ആർ. നായരെ അറിയിച്ചിരുന്നു. ൈക്രംബ്രാഞ്ച് എ.സി.പി ബാബു തോമസി​െൻറ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.