എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരം

ചേലക്കര: ചേലക്കര ശ്രീമാരിയമ്മന്‍ കോവില്‍ പൂജ മഹോത്സവത്തി​െൻറ ഭാഗമായുള്ള അമ്മന്‍ സത്യകുംഭങ്ങളുടെ . സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, ഒമ്പതിന് കോവിലങ്കണത്തില്‍ ഭക്തജനങ്ങളുടെ പൊങ്കാല വഴിപാട്, 11.30ന് മധ്യാഹ്ന പൂജ, 12ന് അന്നദാനം, 5.30ന് പെരുംപൂജ ആരംഭം, 7.30ന് മഞ്ഞള്‍ നീരാട്ടോടു കൂടി ഗൃഹപൂജക്കുള്ള അമ്മന്‍ സത്യകുംഭങ്ങളുടെ എഴുന്നള്ളിപ്പ്, 9.30ന് ചേലക്കര സ​െൻററില്‍ കുമ്മിയടി, 10ന് സത്യകുംഭങ്ങളുടെ നിമജ്ജനം എന്നിവ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.