പരിപാടികൾ ഇന്ന്

തൃശൂർ ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ്: എൽ.ഡി.എഫ് മന്ത്രിസഭ രണ്ടാം വാർഷിക പാഠപുസ്തക, കൈത്തറി യൂനിഫോം വിതരണം ജില്ലതല ഉദ്ഘാടനം -11.30 ഹോട്ടൽ പേൾ റീജൻസി: ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ് ശിൽപശാല -10.00 അവണൂർ ശാന്ത എച്ച്.എസ്.എസ്: ജില്ല പഞ്ചായത്തി​െൻറ സഹകരണത്തോടെ ആക്ട അവണൂർ നടത്തുന്ന നാടകോത്സവം -6.30 സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംസ്ഥാന ലഘുനാടക മത്സരം. 'ബീഡി'-6.00, 'ഒച്ച'-7.30 കോർപറേഷൻ ട്രഷറി ഓഫിസ് ബിൽഡിങ്: വൈദ്യുത സുരക്ഷാവാരാചരണം ജില്ലതല ഉദ്ഘാടനം -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.