ചകിരി മിൽ ഉദ്ഘാടനം

അഴീക്കോട്: കയർ വികസന വകുപ്പി​െൻറ ആഭിമുഖ്യത്തിൽ സാങ്കേതിക നവീകരണത്തി​െൻറ ഭാഗമായി 69ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ചകിരി മിൽ അഡീഷനൽ ഡയറക്ടർ രമേഷ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ റാട്ട് ഷെഡ് ഉദ്ഘാടനം ചെയ്തു. സി.കെ. ഷൺമുഖൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ നൗഷാദ് കൈതവളപ്പിൽ, സീന അഷറഫ്, കെ.എം. സാദത്ത്, ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ, പി.വി. ശശിധരൻ, നൗഷാദ് കറുകപ്പാടത്ത്, സി.കെ. രാമനാഥൻ, അഭിഷേക്, വി.എ. കൊച്ചുമൊയ്തീൻ, കെ.എസ്. സതീഷ്കുമാർ, രാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.