റെസിഡൻറ്​സ്​ അസോസിയേഷന്‍ വാര്‍ഷികം

മറ്റത്തൂര്‍: അവിട്ടപ്പിള്ളി ഹില്‍വ്യൂ റെസിഡൻറ്സ് അസോസിയേഷൻ രണ്ടാം വാര്‍ഷികത്തിൽ പ്രസിഡൻറ് ജെയ്‌സണ്‍ നെരെപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ. പ്രസാദ്, സുഭാഷ് മൂന്നുമുറി, ടി. ബാലകൃഷ്ണമേനോന്‍, ഷോബി കുണ്ടില്‍, ബിന്‍സി, പൊന്നമ്മ ജോസ്, അനുരാഗ് കല്ലിങ്കപ്പുറം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.