കനകമലയിൽ പാപപരിഹാര പദയാത്ര

കൊടകര: ക്രിസ്തുവി​െൻറ പീഡാനുഭവത്തി​െൻറയും കുരിശുമരണത്തി​െൻറയും ഓര്‍മപുതുക്കി കനകമല മാര്‍ത്തോമ കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തില്‍ പാപപരിഹാര പദയാത്ര നടത്തി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആേൻറാ ജി. ആലപ്പാട്, സഹ വികാരിമാരായ ഫാ. ജോസഫ് കണ്ണനായ്ക്കല്‍, ഫാ. സെബേദാസ് പൊറത്തൂര്‍, കൈക്കാരന്മാരായ ജയന്‍ അമ്പാടന്‍, വർഗീസ് കളത്തിങ്കല്‍, പീറ്റര്‍ ആലേങ്ങാട്ടുകാരന്‍, ബിനോയ് മഞ്ഞളി, സി. മേഴ്‌സി കരിപ്പായി, സിബി കളത്തിങ്കല്‍, പോള്‍സണ്‍ കുയിലാടന്‍, സിജോ ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.