പരിപാടികൾ ഇന്ന്

സാഹിത്യ അക്കാദമി ഹാൾ: നവചിത്ര ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശനം. 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' -4.30, 'ദ നൈറ്റ്' -6.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: സാംസ്കാരിക കൂട്ടായ്മയുടെ എം. സുകുമാരൻ -അനുഭവം, കഥ, കാലം ചർച്ച -4.30 കുന്നംകുളം പുതിയ ബസ്സ്റ്റാൻഡ് ഗ്രൗണ്ട്: കുന്നംകുളം താലൂക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -3.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷ​െൻറ സിവിൽ സർവിസ് പരിശീലനത്തി​െൻറ ഒാറിയേൻറഷൻ ക്ലാസ് -9.30 തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി: വിശുദ്ധവാര തിരുകർമം. പുത്തൻ തീ, തിരി, വെള്ളം വെഞ്ചരിപ്പ് -11.00 പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളി: പ്രാർഥന -5.45, കുർബാന -6.05 കേച്ചരി പറപ്പൂക്കാവ് ഭഗവതിക്ഷേത്രം: പൂരം ഉത്സവം. കുറത്തിയാട്ടം -7.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.