പരിപാടികൾ ഇന്ന്​

അതിരപ്പിളളി വാച്ചുമരം ആദിവാസി കോളിനി: സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ - 11.00 തൃശൂർ എൻ.ജി.ഒ യൂനിയൻ ഹാൾ: ബാങ്ക് ജീവനക്കാരുടെ 60 മണിക്കൂർ അഖണ്ഡ സത്യഗ്രഹ സംഘാടകസമിതി രൂപവത്കരണ യോഗം - 5.30 സാഹിത്യ അക്കാദമി ഹാൾ: സി.എം.പി പാർട്ടി കോൺഗ്രസ് സ്വാഗതസംഘം രൂപവത്കരണം - 3.00 കേരളവർമ കോളജ് മൈതാനി: അണ്ടർ 23 ജില്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് - 9.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: നടൻ ചിത്രമോഹൻ അനുസ്മരണം - 10.00 ഗുരുവായൂർ കരുണ ഹാൾ: മലബാർ രാമൻനായർ സ്മാരക പുരസ്കാര സമർപ്പണം - 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.