മരക്കൊമ്പ് വീണ് മേൽക്കൂര തകര്‍ന്നു

തിരുവില്വാമല: പഞ്ചായത്ത് എട്ടാം വാർഡ് പട്ടിപ്പറമ്പിൽ ആൽമരക്കൊമ്പ് പൊട്ടിവീണ് സമീപത്തെ കടയുടെ മേൽക്കൂര തകര്‍ന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് പട്ടിപ്പറമ്പ് മീനിക്കോട്ടിൽ സുബ്രഹ്മണ്യ​െൻറ കടയുടെ മേൽക്കൂരയിലേക്കാണ് ആല്‍മരെക്കാമ്പ് പൊട്ടിവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.