ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാറിെൻറ മദ്യനയത്തിനെതിരെ മഹിള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രഫ. സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ നിമ്യ ഷിജു, ഡി.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ബെറ്റി ജോസ്, ആനി, ഖദീജ, സിന്ധു അജയന്‍, നീതു, ഹാജിറ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ബെന്‍സി ഡേവിസ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.