തൃപ്രയാർ: കഴിമ്പ്രം ശ്രീരാമചന്ദ്ര എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിെൻറ അവധിക്കാല പ്രവർത്തനങ്ങൾ ഏപ്രിൽ മൂന്നു മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെമിനാറുകൾ, സൗജന്യ യോഗ പരിശീലനം, ആരോഗ്യ സുരക്ഷ പദ്ധതി, ചികിത്സ സഹായം, പകൽ വീട്ടിലെ അമ്മമാർക്ക് വിനോദയാത്ര, പഠനോപകരണ വിതരണം എന്നിവ സംഘടിപ്പിക്കുമെന്ന് കെ.വി. ഹർഷൻ, കെ.എസ്. സജിൻ, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.