കുഞ്ഞുണ്ണി മാഷ് സ്മാരക നിർമാണത്തിന്​ 13 ലക്ഷം

തൃപ്രയാർ: 20.68 കോടി രൂപ വരവും 17.71 കോടി ചെലവും പ്രതീക്ഷിക്കുന്ന വലപ്പാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് ബീന അജയഘോഷ് അവതരിപ്പിച്ചു. രൂപ വകയിരുത്തി. ജലസംരക്ഷണത്തിനും ലൈഫ് പദ്ധതിക്കും ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. പ്രസിഡൻറ് ഇ.കെ. തോമസ് അധ്യക്ഷത വഹിച്ചു. നാട്ടിക ബീച്ച് ഫെസ്റ്റ്: ഓഫിസ് തുറന്നു തൃപ്രയാർ: നാട്ടിക ബീച്ച് ഫെസ്റ്റി​െൻറ ഓഫിസ് ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സജിനി ഉണ്യാരംപുരയ്ക്കൽ, കെ.വി. സുകുമാരൻ, പി.എം. സിദ്ധീഖ്, ബി.കെ. ജനാർദനൻ, ഹേമ പ്രേമൻ, കെ.വി. സാബു, ഷീബ ശിവരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.