എറവ്: പാലമരക്കൊമ്പ് ഒടിഞ്ഞ് വീണ് ക്ഷേത്ര നടപ്പുര തകർന്നു. എറവ് സ്കൂളിനടുത്ത് പഴയ വെട്ടുവഴിയിൽ കാരാമിൽ ക്ഷേത്രത്തിെൻറ നടപ്പുരയാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമരത്തിെൻറ മുകളിലെ കൊമ്പാണ് ഒടിഞ്ഞ് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.