മാള: ചാലക്കുടി പുഴയെ മലിനീകരണത്തിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അന്നമനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നമനടയിൽ ബുധനാഴ്ച സമരജ്വാല സംഗമം നടത്തും. ഹരീസ് വാസുദേവൻ ഉദ്ഘാടനം ചെയ്യും. എ. ജയശങ്കർ, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാർ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.