തകര്‍ന്ന റോഡില്‍ വാഴനട്ട് പ്രതിഷേധം

ഇരിങ്ങാലക്കുട: തകര്‍ന്ന കണ്ടാരംതറ-- കിഴുത്താണി റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചു. ബി.ജെ.പി മുനിസിപ്പല്‍ പ്രസിഡൻറ് വി.സി. രമേഷ്, ജയദേവന്‍ രാമംകുളത്ത്, ബാബു, ഷാജി, രാധാകൃഷ്ണന്‍, സതിഷ്, ദീപു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.