ജില്ല കൺ​െവൻഷൻ

തൃശൂർ: എഫ്.എസ്.ഇ.ടി.ഒ കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ ജില്ല പ്രസിഡൻറ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സർക്കാർ അടിച്ചേൽപിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ നടപടിയെടുക്കുക, പുനഃപരിശോധന നടപടി ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൺെവൻഷൻ. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. കല, പി.എസ്.എസി എംപ്ലോയീസ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബി. ജയകുമാർ, കെ.എൽ. ജോസ്, കെ.എം. അജിത്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.