കെ.എസ്. സരസുവിന് ഗുരുപ്രിയ പുരസ്​കാരം

മാള: കുഴൂര്‍ ഗവ. ഹൈസ്കൂളിലെ ഗണിതാധ്യാപിക കെ.എസ്. സരസുവിന് വീണ്ടും അവാര്‍ഡി‍​െൻറ തിളക്കം. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂള്‍ അധ്യാപികക്കുള്ള ഗുരുപ്രിയ അവാര്‍ഡാണ് ലഭിച്ചത്. വെള്ളിയാഴ്ച ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഗണിത ശാസ്ത്രമേളയില്‍ -ദേശീയ തലങ്ങളിലടക്കം മികച്ച പ്രകടനം നടത്തി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോട്ടോ: കുഴൂര്‍ ഗവ. ഹൈസ്കൂളിലെ ഗണിതാധ്യാപിക കെ.എസ്. സരസു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.