പ്രതിഷേധ പ്രകടനം

തൃശൂർ: ക്ലാസ്‌ഫോര്‍ വിഭാഗം ജീവനക്കാരുടെ റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുക, ഒഴിവുള്ള എല്ലാ ക്ലാസ്‌ഫോര്‍ തസ്തികകളിലും നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കാര്‍ഷിക സർവകലാശാല ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തും. വെള്ളിയാഴ്ച കാര്‍ഷിക സർവകലാശാല ആസ്ഥാനത്താണ് സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.