കിഴക്കേകോട്ട ജങ്ഷൻ: ജനതാദൾ-യു ജില്ല കമ്മിറ്റി ബഹുജന സംഗമം, ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ -5.00 ലളിതകല അക്കാദമി ചിത്രശാല ആർട്ട് ഗാലറി: കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണെൻറ 'കണ്ണിറുക്കി കാലം' കാർട്ടൂൺ പ്രദർശനം -10.00 ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ്: ടെക്ഫെസ്റ്റ് 'തരംഗ്' -10.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: ആർ.വൈ.എഫ്.ഐ സംസ്ഥാന കൺെവൻഷൻ -11.00 കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയങ്കണം: പൗരസ്ത്യ കൽദായ സുറിയാനി സഭ സുവിശേഷ കൺെവൻഷൻ-6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.