ആറാട്ടുപുഴ പൂരം: നെയ്യ്​ സമർപ്പണം 21ന്

ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി 24 പങ്കാളി ക്ഷേത്രങ്ങളിലും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 21ന് നെയ്യ് സമർപ്പണം നടക്കും. തൃപ്രയാർ, ഊരകം -ചേർപ്പ് ചാത്തക്കുടം തുടങ്ങിയുള്ള ക്ഷേത്രങ്ങളിലാണ് സമർപ്പണം. പെരുവനം മഹാദേവ ക്ഷേത്രത്തിലും തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധ ക്ഷേത്രങ്ങളായ പിടിക്കപറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി ക്ഷേത്രങ്ങളിലും രാവിലെ എട്ടുമുതൽ െനയ്യ് സമർപ്പണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.